കോട്ടയത്തെ റയില്‍വേ സ്‌റ്റേഷനില്‍ നിന്നെടുത്ത ഒരു ട്രയിന്‍ ടിക്കറ്റുകൊണ്ട് ശ്രീലങ്കയിലെ കൊളംബോ വരെ പോകാമായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1964 വരെ. അത്ഭുതപ്പെടേണ്ട. അതായിരുന്നു ഇന്ത്യ- സിലോണ്‍ റെയില്‍പാത....
Usefull portal for Kerala PSC Exam Preparation.