Showing posts with label LDC Exams 2014. Show all posts
Showing posts with label LDC Exams 2014. Show all posts

Monday, 29 July 2013

LDC Exam Dates & Details


വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം ജൂലായ് 31ന് പ്രസിദ്ധീകരിക്കും. സപ്തംബര്‍ നാലാം തീയതി രാത്രി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

എസ്.എസ്.എല്‍.സി വിജയമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത.
പരീക്ഷ മലയാളത്തിലായിരിക്കും. 
ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. 

എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള പി.എസ്.സി. യുടെ പരീക്ഷ നവംബര്‍ ഒമ്പതിന് ആരംഭിക്കും. എട്ടുഘട്ടങ്ങളായുള്ള പരീക്ഷയില്‍ അവസാനത്തേത് 2014 മാര്‍ച്ച് ഒന്നിന് നടക്കും. 

തിരുവനന്തപുരം, കാസര്‍കോട്  - November 9, 2013
കൊല്ലം, കണ്ണൂര്‍ -  November 23, 2013
പത്തനംതിട്ട, തൃശൂര്‍ - December 7, 2013
എറണാകുളം, വയനാട് - January 4, 2014
ആലപ്പുഴ, കോഴിക്കോട് - January 18, 2014
കോട്ടയം, പാലക്കാട് - February 8, 2014 
മലപ്പുറം, ഇടുക്കി - February 22, 2014

എല്ലാ ജില്ലകളിലേയും തസ്തികമാറ്റം വഴിയുള്ള അപേക്ഷര്‍ക്കുള്ള പരീക്ഷ മാര്‍ച്ച് ഒന്നിനും നടത്തും. 

2015 മാര്‍ച്ച് 31ന് പുതിയ റാങ്കുപട്ടിക പ്രസിദ്ധീകരിക്കാനാകുന്നവിധമാണ് പരീക്ഷയും മൂല്യനിര്‍ണയവും ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള റാങ്കുപട്ടികയുടെ കാലാവധി 2015 മാര്‍ച്ച് 30ന് അവസാനിക്കും.



Recent Comments Widget
« »