കേരളം ഉള്‍പ്പടുന്ന ദക്ഷിണറെയില്‍ വേയിലെ 2461 ഒഴിവുകള്‍ ഉള്‍പ്പെടെ 10,000 ഒഴിവുകളിലേക്ക് റെയില്‍വേ അപേക്ഷ ക്ഷണിച്ചു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 1250, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍ വേയില്‍ 2079 , ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 40
0 ,സെന്‍ട്രല്‍ റെയില്‍വേയില്‍ 2572, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 790 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍ . ഓരോ റെയില്‍വേസോണിലേക്കും വെവ്വേറെ അപേക്ഷിക്കണം.
സതേണ്‍ റെയില്‍വേയില്‍ സ്വീപ്പര്‍, ട്രാക് മാന്‍, ഹെല്‍പ്പര്‍, സഫായിവാല, പ്യൂണ്‍, മാലി, വെന്‍ഡര്‍, സാനിറ്ററി ക്ലീനര്‍ തസ്തികയിലാണ് ഒഴിവുകളുള്ളത്.
ശമ്പളം: 5,200-20,200 രൂപ+ 1,800 രൂപ ഗ്രേഡ് പേയും മറ്റ് ആനുകൂല്യങ്ങളും. പ്രായം: 18-33 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ ഐ.ടി.ഐ.
പരീക്ഷാഫീസ്: 40 രൂപ. എസ്.സി., എസ്.ടി., വികലാംഗര്‍, വിമുക്തഭടന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സപ്തംബര്‍ 25.
വെബ്‌സൈറ്റ്: www.rrcchennai.org.in