Wednesday, 31 October 2012

Interview Tips


By on 23:37


Interview Tips
Posted on: 31 Oct 2012
* à´¨ിà´™്ങള്‍ à´…à´ªേà´•്à´·ിà´š്à´š à´¤ൊà´´ിà´²്‍ à´®േഖലയെà´•്à´•ുà´±ിà´š്à´š് നന്à´¨ാà´¯ി à´—à´µേà´·à´£ം നടത്à´¤ുà´•. à´•à´®്പനിà´¯ാà´£െà´™്à´•ിà´²്‍ അവരെà´•്à´•ുà´±ിà´š്à´šും നടത്à´¤ുà´¨്à´¨ à´¬ിà´¸ിനസ്à´¸ിà´¨െà´ª്പറ്à´±ിà´¯ുà´®ൊà´•്à´•െ പരമാവധി à´µിവരങ്ങള്‍ à´¶േà´–à´°ിà´•്à´•ുà´•.

* à´µീà´Ÿ്à´Ÿിà´²െ à´•à´£്à´£ാà´Ÿിà´•്à´•ുà´®ുà´¨്à´¨ിà´²്‍ à´¨ിà´¨്à´¨് പരിà´¶ീലനം à´¤ുà´Ÿà´™്à´™ുà´•. ഇന്റര്‍à´µ്à´¯ൂ à´…à´­ിà´®ുà´–ീà´•à´°ിà´•്à´•ുà´•à´¯ാà´£െà´¨്à´¨ മട്à´Ÿിà´²്‍ à´¸്വയം അവതരിà´ª്à´ªിà´š്à´š് പരിà´¶ീà´²ിà´•്à´•ുà´•.

* à´®ോà´•് ഇന്റര്‍à´µ്à´¯ൂà´•à´³ിà´²്‍ പങ്à´•െà´Ÿുà´•്à´•ുà´•. à´¨േà´°à´¤്à´¤േ ഇന്റര്‍à´µ്à´¯ൂà´µിà´²്‍ à´®ിà´•à´µുà´•ാà´Ÿ്à´Ÿിയവരെà´¯ും ഇതിà´¨് ആശ്à´°à´¯ിà´•്à´•ാം. അവരുà´Ÿെ à´…à´¨ുà´­à´µം à´•േà´³്‍à´•്à´•ുà´•. à´…à´¤ിനനുസരിà´š്à´š് പരിà´¶ീà´²ിà´•്à´•ുà´•.

* à´“à´£്‍à´²ൈà´¨ിà´²്‍ à´¯ൂà´Ÿ്à´¯ൂà´¬് à´ªോà´²ുà´³്à´³ à´¸ൈà´±്à´±ുà´•à´³ിà´²്‍ ഇന്റര്‍à´µ്à´¯ൂà´µിà´¨്à´±െ à´µീà´¡ിà´¯ോ ലഭ്യമാà´£്. ഇവ à´•ാà´£ുà´•. ഇന്റര്‍à´µ്à´¯ൂà´•à´³ിà´²്‍ പതിà´µാà´¯ി à´šോà´¦ിà´•്à´•ാà´µുà´¨്à´¨ à´šിà´² à´šോà´¦്യങ്ങളുà´£്à´Ÿ്. ഇന്റര്‍à´¨െà´±്à´±ിà´²്‍ à´¤ിà´°à´ž്à´žാà´²്‍ à´•ിà´Ÿ്à´Ÿും.

* ഇന്റര്‍à´µ്à´¯ൂ നടക്à´•ുà´¨്à´¨ à´¸്ഥലത്à´¤െà´ª്പറ്à´±ി à´µ്യക്തമാà´¯ à´¬ോà´§്യമുà´£്à´Ÿാà´•à´£ം. à´¨ിà´°്‍à´¦േà´¶ിà´š്à´š സമയത്à´¤ിà´¨് അരമണിà´•്à´•ൂà´±െà´™്à´•ിà´²ും à´®ുà´®്à´ªെ à´…à´µിà´Ÿെ à´Žà´¤്à´¤ാà´¨്‍ à´•à´´ിà´¯ുà´®െà´¨്à´¨് ഉറപ്à´ªാà´•്à´•à´£ം. à´Ÿ്à´°ാà´«ിà´•് à´¬്à´²ോà´•്à´•് ഉള്‍à´ª്à´ªെà´Ÿെà´¯ുà´³്à´³ തടസ്സങ്ങള്‍à´•്à´•് à´¸ാà´§്യതയുà´£്à´Ÿെà´™്à´•ിà´²്‍ à´¨േà´°à´¤്à´¤േ à´ªുറപ്à´ªെà´Ÿാà´¨്‍ à´¶്à´°à´¦്à´§ിà´•്à´•à´£ം.

* ഇന്റര്‍à´µ്à´¯ൂà´µിà´¨് ആവശ്യമാà´¯ à´°േà´–à´•à´³ും മറ്à´±ും à´¨േà´°à´¤്à´¤േ തയ്à´¯ാà´±ാà´•്à´•ി à´µെà´•്à´•ുà´•. ഇതെà´²്à´²ാം à´•ൈവശമുà´£്à´Ÿെà´¨്à´¨് à´ªുറപ്à´ªെà´Ÿും à´®ുà´®്à´ª് à´’à´¨്à´¨ുà´•ൂà´Ÿി ഉറപ്à´ªാà´•്à´•ുà´•. à´’à´ª്à´ªം à´ªേനയും à´Žà´´ുà´¤ാà´¨ുà´³്à´³ à´ªാà´¡ും.

* à´¨േà´°à´¤്à´¤േ ഇന്റര്‍à´µ്à´¯ൂ നടത്à´¤ുà´¨്à´¨ à´¸്ഥലത്à´¤െà´¤്à´¤ാà´¨ാà´¯ാà´²്‍ ആശങ്à´•à´¯ും à´Ÿെà´¨്‍à´·à´¨ും à´’à´°ു പരിà´§ി വരെ à´•ുറയ്à´•്à´•ാà´¨്‍ à´•à´´ിà´¯ും. à´ªുà´ž്à´šിà´°ിà´¯ോà´Ÿെ à´®ുà´±ിà´¯ിà´²േà´•്à´•് à´ª്à´°à´µേà´¶ിà´•്à´•ുà´•.

* à´šോà´¦്യങ്ങള്‍à´•്à´•് à´µ്യക്തമാà´¯ ഉത്തരം പറയാà´¨്‍ à´¶്à´°à´¦്à´§ിà´•്à´•ുà´•. à´Žà´¨്à´¨ാà´²്‍ à´µാà´šà´•à´•്കസര്‍à´¤്à´¤ും തര്‍à´•്à´•à´™്ങളും à´’à´´ിà´µാà´•്à´•ുà´•. à´…à´±ിà´¯ാà´¤്തവയ്à´•്à´•് à´…à´±ിà´¯ിà´²്à´²െà´¨്à´¨് à´¤ുറന്à´¨ുപറയുà´•.

* ഇന്റര്‍à´µ്à´¯ൂà´µിà´²്‍ à´¨ിà´™്ങളുà´Ÿെ à´¶à´°ീà´°à´­ാà´·à´¯ും à´ª്à´°à´§ാനമാà´£്. ആത്മവിà´¶്à´µാà´¸ം à´¸്à´«ുà´°ിà´•്à´•ുà´¨്à´¨ ചലനങ്ങളാà´£് à´µേà´£്à´Ÿà´¤്. നനഞ്à´žà´•ോà´´ിà´¯ുà´Ÿെ മട്à´Ÿിà´²്‍ à´¨ിà´¨്à´¨ാà´²്‍ à´¨ിà´™്ങള്‍ പടിà´•്à´•ുà´ªുറത്à´¤ാà´•ും.

* വസ്à´¤്à´°à´§ാരണത്à´¤ിà´²ും à´¶്à´°à´¦്à´§ à´µേà´£ം. à´•à´Ÿുംà´¨ിറത്à´¤ിà´²ുà´³്à´³ à´«ാà´·à´¨്‍വസ്à´¤്à´°à´™്ങള്‍ à´’à´´ിà´µാà´•്à´•ുà´•. ലളിതമായതും ആകര്‍à´·à´•à´µുà´®ാà´¯ വസ്à´¤്à´°à´™്ങളാà´£് à´…à´­ിà´•ാà´®്à´¯ം. à´…à´®ിതമാà´¯ ആഭരണങ്ങളും à´°ൂà´•്à´·à´—à´¨്à´§à´®ുà´³്à´³ à´ªെà´°്‍à´«്à´¯ൂà´®ുà´®ൊà´•്à´•െ à´µേà´£്à´Ÿെà´¨്à´¨് à´µെà´•്à´•à´£ം.



Recent Comments Widget
« »